തൃത്താല ആസ്പയർ കോളേജിൽ “Content Creation” വർക്ക്‌ഷോപ്പ് മെയ്14ന്

 



ആസ്പയർ കോളേജിൽ മെയ് 14-ന് “Content Creation” വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. +2 കഴിഞ്ഞ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. തികച്ചും സൗജന്യമായ ഈ പരിപാടിയിൽ പ്രായോഗിക പരിശീലനങ്ങളും മത്സരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 

മികച്ച പ്രകടനങ്ങൾക്കുള്ള സമ്മാനങ്ങളും കോളേജിന്റെ പ്രമോഷണൽ പ്ലാറ്റ്‌ഫോമുകളിൽ പ്രദർശിപ്പിക്കപ്പെടുന്ന അവസരവുമുണ്ട്. പങ്കെടുക്കാൻ താല്പര്യമുള്ളവർ കോളേജുമായി ഉടൻ ബന്ധപ്പെടണം.

Phone : 80865 20002 / 80865 20005

Below Post Ad