മാങ്ങാട്ടുകുളം നാളെ നാടിനു സമർപ്പിക്കും

 


കൂറ്റനാട് : സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപ ചിലവഴിച്ചു നവീകരണം പൂർത്തിയാക്കിയ നാഗലശ്ശേരി ഗ്രാമ പഞ്ചായത്തിലെ മൈലാഞ്ചികാട് ചെറുചാൽപ്പുറം മാങ്ങാട്ടുകുളം നാളെ നാടിനു സമർപ്പിക്കും. 

വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചടങ്ങ് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും

Below Post Ad