എടപ്പാൾ : അയിലക്കാട് കോട്ടമുക്കിൽ കൂട്ടുകാരോടൊപ്പം കായലിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു.
കള്ളിത്തുടിയിൽ സൈനുദ്ധീന്റെ മകൻ മുഹമ്മദ് സിനാൻ (17) ആണ് മരിച്ചത്.പൂക്കരത്തറ ദാറുൽ ഹിദായ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്