കൂറ്റനാട് : ആലൂർ സ്വദേശിയെ അബൂദബിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലൂർ പാലക്കപ്പറമ്പിൽ ബിജു (32) ആണ് മരിച്ചത്. അബുദാബിയിൽ ഓഫീസ് ബോയ് ആയി ജോലി ചെയ്തിരുന്ന ബിജു അവിവാഹിതനാണ്.പിതാവ് പരേതനായ വേലായുധൻ മാതാവ് അയ്യ
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് മേൽനടപടി സ്വീകരിച്ചു.