ആതവനാട് പ്ലസ് ടു വിദ്യാർത്ഥിനി മരണപ്പെട്ടു. ആതവനാട് ചോറ്റൂർ പടിഞ്ഞാറേക്കര പിലാത്തോട്ടത്തിൽ കബീറിന്റെ മകൾ ഫാത്തിമ സന(17 )ആണ് മരണപ്പെട്ടത് . ആതവനാട് മാട്ടുമ്മൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് .
ഇന്നലെ രാത്രിയോടെയാണ് മരണപ്പെട്ടത് . മരണകാരണം വ്യക്തമല്ല. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്മോർട്ടർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഖബറടക്കം ചോറ്റൂർ ജുമാ മസ്ജിദിൽ.