കൂറ്റനാട് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

 


കൂറ്റനാട് :യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.കൂറ്റനാട് കോമംഗലത്ത് താമസിക്കുന്ന നന്തിയംക്കോട്ട് വീട്ടിൽ മണികണ്ഠൻ്റെയും രേഖയുടെയും മകൾ രഞ്ജിമയ (23) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ചാലിശേരി പോലീസ് സ്ഥലതെത്തി തുടർ നടപടികൾ സ്വീകരിച്ചു മൃതദേഹം പോസ്റ്റ്മോർട്ടത്തിനായ തൃശ്ശൂർ മെഡിക്കൽ കോളെജിലെക്ക് മാറ്റി.


Below Post Ad