ആനക്കര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും സിപിഐഎം നേതാവുമായ യു.എം രാമൻ അന്തരിച്ചു

 


ആനക്കര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും സിപിഐഎം നേതാവുമായ യു.എം രാമൻ അന്തരിച്ചു.

2000 മുതൽ 2005 വരെയുള്ള 5 വർഷത്തോളം ആനക്കര ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു.

ആനക്കര ലോക്കൽ കമ്മറ്റിയുടെ സെക്രട്ടറിയായും ദീർഘകാലം പ്രവത്തിച്ചു.  കർഷക തൊഴിലാളി യൂണയന്റെ ഏരിയാ സെക്രട്ടറിയായും പ്രവത്തിച്ചിട്ടുണ്ട്.





Below Post Ad