വെള്ളിയാങ്കല്ല് (നാഗലശ്ശേരി) ഗവ.ഐടിഐയില്‍ സ്‌പോട്ട് അഡ്മിഷന്‍




തൃത്താല : വെള്ളിയാങ്കല്ല് നാഗലശ്ശേരി ഗവ. ഐ ടി ഐ യില്‍ സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 20 വരെ നടക്കും. അഡീറ്റീവ് മാനുഫാക്ചറിങ് ( 3 ഡി പ്രിന്റിങ്) ടെകനീഷ്യന്‍, കമ്പ്യൂട്ടര്‍ എയ്ഡഡ് എംബ്രോയിഡറി ആന്‍ഡ് ഡിസൈനിങ് എന്നീ ട്രേഡുകളിലാണ് അഡ്മിഷന്‍ നടക്കുക. 

ഫോണ്‍: 9746715651, 9526326361.

Below Post Ad