ചാലിശ്ശേരി പട്ടിശ്ശേരി ജി.ജെ.ബി.സ്കൂൾ മുൻ പി.ടി.എ.പ്രസിഡണ്ട് സി.പി.മുഹമ്മദ്‌ നിര്യാതനായി

 


"തൃത്താല ന്യൂസ്‌" പ്രോപ്രൈറ്റർ അബ്‌ദുൾ കരീമിന്റെ പിതാവും,പട്ടിശ്ശേരി ജി.ജെ.ബി. സ്കൂൾ മുൻ പി.ടി.എ.പ്രസിഡന്റുമായ കിഴക്കെ പട്ടിശ്ശേരി ചീരാംപറമ്പിൽ മുഹമ്മദ്‌(75) അന്തരിച്ചു.

ഭാര്യ:പരേതയായ ആമിനക്കുട്ടി.മക്കൾ:ലത്തീഫ് ബദ്രി,അബൂബക്കർ,അബ്ദുൽ അസീസ്,കരീം, ഷാജിത.മരുമക്കൾ:റൈഹാനത്ത്,ഫസീല,സെലീന,ഹസ്ന,ഹനീഫ.

കബറടക്കം ഇന്ന് (22-09-2025)തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ..

Below Post Ad