വളാഞ്ചേരി:എടയൂർ അധികാരിപ്പടി സ്വദേശി അബ്ദുൽ റഷീദ് തുറക്കൽ (53) ഹൃദയാഘാതം മൂലം അബുദാബിയിൽ വെച്ച് നിര്യാതനായി.
സലീനയാണ് ഭാര്യ വിദ്യാർത്ഥികളായ ഫാത്തിമ റിയ, ഫാത്തിമ റിദ, അലീമ റസ്ലിൻ എന്നിവർ മക്കളാണ്.
ഖബറടക്കം ശനിയാഴ്ച രാവിലെ 10.30ന് മൂന്നാക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

 
 
 
 
 
 
 
 
 
 
