കുറ്റിപ്പുറം : ദേശിയപാത 66 മൂടാൽ പെരുമ്പറമ്പിൽ ഞായറാഴ്ച്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരണപ്പെട്ടു.
ഞായറാഴ്ച പുലർച്ചെ ഒരു മണിക്ക് ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടം.
ഓട്ടോ യാത്രക്കാരായഎടച്ചലം സ്വദേശി റസാഖ് പാണ്ടികശാല സ്വദേശി ശ്യാം എന്നിവരാണ് മരണപ്പെട്ടത്.
കാറിലുണ്ടായിരുന്ന യാത്രക്കാരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.