ആനക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു

 


ആനക്കര ഗ്രാമ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പ്രകടനമായെത്തിയാണ് സ്ഥാനാർത്ഥികൾ പത്രികകൾ നൽകിയത്.


Below Post Ad