കൂടല്ലൂർ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ SIR വിശദീകരണയോഗം നടന്നു

 


കൂടല്ലൂർ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ SIR വിശദീകരണയോഗം നടന്നു. 

പ്രമുഖ സാഹിത്യകാരനും പ്രഭാഷകനുമായ  പി. സുരേന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. മഹല്ല് പ്രസിഡണ്ട് പി എം മുഹമ്മദ് ഉണ്ണി അധ്യക്ഷത വഹിച്ചു. മഹല്ല് സെക്രട്ടറി മാനുപ്പ സ്വാഗതം പറഞ്ഞു.

മഹല്ല് ഹത്തീബ് ഹംസ മന്നാനി, മഹല്ല് കമ്മറ്റി ഭാരവാഹികൾ, ബഹുജത്തുൽ ഇസ്ലാം മദ്രസ കമ്മിറ്റി ഭാരവാഹികൾ,പി എം അസീസ് തുടങ്ങിയവർ പങ്കെടുത്തു.





Tags

Below Post Ad