കപ്പൂരിൽ നസീമ നാസർ പ്രസിഡണ്ട്

 


കപൂർ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡണ്ടായി നസീമ നാസറിനെ കപ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പാർലമെൻ്ററി പാർട്ടി യോഗം പ്രഖ്യാപിച്ചു.

ദീർഘകാലമായി യൂത്ത് ലീഗിന്റെയും വനിതാ ലീഗിന്റെയും സജീവ സാന്നിധ്യമായും പഞ്ചായത്ത് ട്രഷററായും പ്രവർത്തിക്കുന്ന നസീമ നാസർ നിലവിൽ കുമരനല്ലൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടറാണ്,


Tags

Below Post Ad