തൃത്താല: ജയന്തി വിജയകുമാർ തൃത്താല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടാകും.ഇന്ന് ചേർന്ന കോൺഗ്രസ്സ് പാർലിമെൻറ്ററി പാർട്ടി യോഗത്തിലാണ് തൃത്താല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയന്തി വിജയകുമാർ തിരഞ്ഞെടുത്തത്വി. ടി ബൽറാം, സി വി ബാലചന്ദ്രൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു
ജയന്തി വിജയകുമാർ തൃത്താല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
ഡിസംബർ 26, 2025
Tags
