പട്ടിത്തറയെ ശശി രേഖ നയിക്കും

 


പട്ടിത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി ശശി രേഖയ യൂ ഡി എഫ് നേതൃത്വം തീരുമാനിച്ചു.  

തൊഴുകര വാർഡിൽ നിന്നും 205 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് കോൺഗ്രസ്സ് സ്ഥാനാർഥിയായ കെ ശശി രേഖ വിജയിച്ചത്. 

കഴിഞ്ഞ ഭരണസമിതിയിലും അംഗമായിരുന്നു.


Tags

Below Post Ad