പട്ടാമ്പി നമ്പ്രം റോഡ് അടച്ചിടും

 


പട്ടാമ്പി : പുതിയ പട്ടാമ്പി പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പൈലിങ് പ്രവൃത്തികള്‍ നമ്പ്രം റോഡില്‍ ആരംഭിക്കുന്നതിനാല്‍ ഇംഎംഎസ് പാര്‍ക്ക് മുതല്‍ കെന്‍സ ഫാഷന്‍ വരെയുള്ള റോഡ് ഡിസംബര്‍ 20 മുതല്‍ അടച്ചിടും. 


സി.പി.ഐ പാര്‍ട്ടി ഓഫീസിന് എതിര്‍വശത്ത് കൂടി ഇന്റര്‍ലോക്ക് പാകിയ റോഡ് യാത്ര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കണമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


Below Post Ad