വല്ലപ്പുഴയിൽ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

 



പട്ടാമ്പി : വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. വല്ലപ്പുഴ റെയിൽവേ സ്റ്റേഷനിൽ രാവിലെ 9:30നാണ് സംഭവം. ചെറുകര ഏലംകുളം മാട്ടായിയിൽ അമ്പലത്തിനു സമീപം താമസിക്കുന്ന മേലേപ്പുറത്ത് രാജു - വിനീത ദമ്പതികളുടെ ഏക മകൻ ആശ്വിൻ കൃഷ്ണയാണ് മരിച്ചത്. 

ഷൊർണൂരിൽ നിന്നും നിലമ്പൂരിലേക്കുള്ള പാസഞ്ചർ ട്രെയിൻ തട്ടിയാണ് വിദ്യാർത്ഥി മരിച്ചത്. കുന്നക്കാവ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലസ് വിദ്യാത്ഥിയാണ്. 

Below Post Ad