കെ ന്യൂസ് - നേരിന്റെ വാർത്തയുടെ പന്ത്രണ്ട് വർഷങ്ങൾ K NEWS

 


കെ ന്യൂസ് - മാധ്യമ രംഗത്ത് പന്ത്രണ്ട് വർഷങ്ങൾ പിന്നിട്ട സന്തോഷം പങ്ക് വെക്കുന്നു.

പ്രാദേശിക പത്രപ്രവർത്തനത്തിന് കൂറ്റനാട് പ്രസ് ക്ലബിന്റെ അംഗത്വവും സംസ്ഥാന തലത്തിൽ കേരള മീഡിയ പേഴ്സൺ യൂണിയൻ (KMPU) അംഗത്വവും നേടിയ കെ ന്യൂസിന് ദേശീയ തലത്തിൽ ഓൾ ഇന്ത്യ മീഡിയ അസോസിയേഷൻ (AIMA) യുടെ അംഗത്വം കൂടി നേടിയ വിവരം സന്തോഷത്തോടെ അറിയിക്കട്ടെ

മാധ്യമ രംഗത്ത് കൂടുതൽ ഉത്തരവാദിത്യത്തോടെ പ്രവർത്തിക്കാനുള്ള പ്രചോദനമാണ് ഈ അംഗീകാരങ്ങൾ.ഇതിന് വഴിയൊരുക്കിയ പ്രേക്ഷകരോട് പ്രത്യേക നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.

നാളിത് വരെ നിങ്ങൾ നൽകിയ പിന്തുണക്ക് ഒരായിരം നന്ദി. തുടർന്നും എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു. 

ചീഫ് എഡിറ്റർ

കെ ന്യൂസ്



Tags

Below Post Ad