പരിപാലിച്ച് വളർത്തിയ തലമുടി ക്യാൻസർ രോഗികൾക്ക് ദാനം ചെയ്ത് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷെറീന ടീച്ചർറും മകൾ ഹിനയും മാതൃകാ പ്രവർത്തനം നടത്തി. കറുകപുത്തൂർ ഡിവിഷനിൽ നിന്നും വിജയിച്ചാണ് മെമ്പർ ആയതു. ചാഴിയാട്ടിരി സ്വദേശിയാണ് ഷെറീന ടീച്ചർ. ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമിക്കുന്നതിനായി തന്റെ തലമുടി മുറിച്ച് നൽകി മാതൃകയായത്
ക്യാൻസർ രോഗികൾക്ക് തലമുടി ദാനം ചെയ്ത് തൃത്താല ബ്ലോക്ക് മെമ്പറും മകളും
ഡിസംബർ 31, 2021
Tags