സഞ്ചരിക്കുന്ന മാവേലി സ്റ്റോർ പട്ടാമ്പി താലൂക്കിൽ ഫ്ലാഗ് ഓഫ് ചെയ്തു

 

സഞ്ചരിക്കുന്ന മാവേലി സ്റ്റോർ പട്ടാമ്പി താലൂക്കിൽ മുഹമ്മദ്  മുഹ്‌സിൻ എംഎൽഎ ഫ്ളാഗ്ഓഫ് ചെയ്തു.ഇന്നും നാളെയും  പട്ടാമ്പി താലൂക്കിലെ  വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിക്കും സബ്സിഡി വസ്തുക്കള്ക്കൊപ്പം ശബരി ഉല്പ്പന്നങ്ങളും ലഭിക്കും. ഉപഭോക്താക്കള് റേഷന് കാര്ഡ് കൈയില് കരുതേണ്ടതാണ്

വിൽപ്പന സ്ഥലങ്ങളും സമയവും അറിയാം :

ഡിസബര്‍ നാല്

രാവിലെ 8 - കാരക്കാട് 

രാവിലെ 10 - പട്ടാമ്പി ബസ് സ്റ്റാന്‍ഡ്

ഉച്ചയ്ക്ക് 1 - മയിലാടും പാറ

വൈകീട്ട് 3.30 - മുടവന്നൂര്‍

വൈകീട്ട് 5.30- മലമക്കാവ്

ഡിസംബര്‍ അഞ്ച്

രാവിലെ 8 - യാറം 

രാവിലെ 10 - പാലത്തറഗേറ്റ്

ഉച്ചയ്ക്ക് 1 - തണ്ണീര്‍ക്കോട് 

വൈകീട്ട് 3.30 - കൂട്ടുപാത

വൈകീട്ട് 5.30- ചെമ്പ്ര

Tags

Below Post Ad