സൗദിയിൽ വാഹനാപകടം; അഞ്ച് മലയാളികൾ മരിച്ചു
ഡിസംബർ 04, 2021
സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു.ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിറും സന്ദർശക വിസയിലെത്തിയ അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് മക്കളുമാണ് മരിച്ചത് ഇവർ സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.