ടൗൺ ടീം കുമരനെല്ലൂർ ഫുട്ബോൾ മേള ജനുവരി രണ്ടിന്.


 ടൗൺ ടീം കുമരനെല്ലൂർ അണിയിച്ചൊരുക്കുന്ന ഒന്നാമത് അണ്ടർ 18 വൺഡേ ഫുട്ബോൾ മേള ജനുവരി രണ്ടിന്  ഞായറാഴ്ച 8:30 മുതൽ കുമരനെല്ലൂർ  ഹൈസ്‌കൂൾ സ്റ്റേഡിയത്തിൽ അരങ്ങേറുന്നു.വിന്നേഴ്‌സിന് 10000 രൂപയും ട്രോഫിയും റണ്ണേഴ്‌സിന് 5000 രൂപയും ട്രോഫിയുമാണ് നൽകുന്നത്.

ഫുട്ബോൾ എന്ന നർമ്മരസങ്ങളെ കാൽപാദങ്ങളിലേക്ക് ആവാഹിച്ച് സെവൻസ് കളിക്കളങ്ങളിൽ  എന്നും മിന്നുന്ന പ്രകടനങ്ങൾ കാഴ്ച വെച്ച് ഫുട്ബോൾ ആസ്വാദകരുടെ മനസ്സിൽ മറക്കാനാകാത്ത ഫുട്ബോളിന്റെ ചരിത്രഗാദ  രചിച്ച  താര നിബിഢങ്ങളുമായി കുമരനെല്ലൂരിന്റെ മണ്ണിൽ വീണ്ടും ഒരു ഫുട്ബോൾ മാമാങ്കത്തിന് ടൗൺ ടീം കുമരനെല്ലൂർ  തുടക്കം കുറിക്കുകയാണ് 


Below Post Ad