ഗാന്ധിജിയെ വധിച്ചവരെക്കുറിച്ച് പറയാതെ ഗാന്ധിസ്‌തുതിയും സ്മരണയും മാത്രം നടത്തുന്നത് ഗാന്ധിയോടും ഇന്ത്യയോടുമുള്ള വഞ്ചനയാണ്. എം.ബി.രാജേഷ്


ഗാന്ധിജി വധിക്കപ്പെട്ട ദിവസം ഉറക്കെ പറയേണ്ടത് വധിച്ചവർ ആരെന്നാണ്. വധിച്ചവരെക്കുറിച്ച്   പറയാതെ ഗാന്ധിസ്‌തുതിയും സ്മരണയും മാത്രം നടത്തുന്നത് ഗാന്ധിയോടും ഇന്ത്യയോടുമുള്ള വഞ്ചനയാണെന്ന് എം.രാജേഷിന്റെ ഫെസ്ബൂക് പോസ്റ്റ് 


Below Post Ad