''ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണ് ''.DLP ബോർഡ് അനാച്ഛാദനം ചെയ്തു
ജനുവരി 05, 2022
എം.ബി.രാജേഷ് അനാച്ഛാദനം ചെയ്തു. ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണ് എന്ന സന്ദേശം ഉയർത്തിയാണ് ബോർഡുകൾ സ്ഥാപിക്കുന്നത്. കൊടിക്കുന്ന് മുതൽ പരുതൂർ വരെയുള്ള നിരത്തിന്റെ പരിപാലന കാലാവധി സൂചിപ്പിക്കുന്ന ബോർഡാണ് ഇപ്പോൾ സ്ഥാപിച്ചിട്ടുള്ളത്.