ഹരി കെ പുരക്കലിന്റെ കഥാസമാഹാരം പ്രകാശനം ചെയ്തു.




എഴുത്തുകാരനും അഭിനേതാവുമായ ഹരി കെ പുരക്കൽ രചിച്ച 'വിതീം ചെമ്മാന്തരവും' എന്ന കഥാസമാഹാരം ആനക്കര ഗോവിന്ദകൃഷ്ണ സ്മാരക വായനശാലയിൽ പ്രമുഖ കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശന കർമ്മം നിർവ്വഹിച്ചു




ചടങ്ങിൽ സാഹിത്യ പ്രതിഭ പുരസ്ക്കാരം നേടിയ താജിഷ് ചേക്കോട് , നോവലിസ്റ്റ് ചന്ദ്രശേഖരൻ മുണ്ട്രക്കോട് , വിതീം ചെമ്മാന്തരത്തിനു കവർ ചിത്രം ഒരുക്കിയ  ആർട്ടിസ്റ്റ് കൃഷ്ണദാസ് ആനക്കര എന്നിവരെ അനുമോദിച്ചു 

Tags

Below Post Ad