തൃത്താല മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള വിവിധ റോഡുകളുടെ അറ്റകുറ്റപണികൾ ആരംഭിച്ചു മുടവന്നൂർ -പിറപ്പ് റോഡ്, മല -ചാലിശ്ശേരി റോഡ്,ചാലിശേരി -കല്ലുംപുറം എന്നീ റോഡുകളുടെ പ്രവൃത്തികൾ പുരോഗമിക്കുന്നു.. മറ്റു റോഡുകളുടെ പ്രവൃത്തികളും ഉടൻ ആരംഭിക്കുമെന്ന് തൃത്താല എം എൽ എയും സ്പീക്കറുമായ എം.ബി. രാജേഷ് അറിയിച്ചു
തൃത്താല റോഡുകളുടെ അറ്റകുറ്റപണികൾ ആരംഭിച്ചു
ജനുവരി 27, 2022

Tags