തൃത്താല,പട്ടാമ്പി പോലീസ് സ്റ്റേഷനുകളിലെ എട്ട് ഉദ്യോഗസ്ഥർക്ക് കോവിഡ്


തൃത്താല പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കും പട്ടാമ്പി പോലീസ്  സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥർ ആയിട്ടുള്ള ആറ് പേർക്കും കോവിഡ് സ്ഥിരീകരിച്ചു.ചാലിശ്ശേരി പോലീസ് സ്റ്റേഷനിലെ പത്ത് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Below Post Ad