തൃത്താല നിയോജകമണ്ഡലം പട്ടയ വിതരണ മേളയുടെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി ശ്രീ. കെ. രാജൻ നിർവ ഹിച്ചു.


തൃത്താല നിയോജകമണ്ഡലം പട്ടയ വിതരണ മേളയുടെ ഉദ്ഘാടനം ബഹു. റവന്യു വകുപ്പ് മന്ത്രി ശ്രീ. കെ. രാജൻ നിർവ ഹിച്ചു.മുപ്പത്തിയൊന്ന് പട്ടികജാതി കോളനികളിലായി 241 പട്ടയങ്ങളും 59 എൽ ടി പട്ടയങ്ങളും ഉൾപ്പെടെ മുന്നൂറ് പട്ടയങ്ങൾ ഒന്നാം ഘട്ടത്തിൽ വിതരണം ചെയ്യും.

Tags

Below Post Ad