കേരള സർക്കാർ കനിവ് 108 ആംബുലൻസ് ഇനി തൃത്താലയിൽ തികച്ചും സൗജന്യമായി 24 മണിക്കൂറും പ്രവർത്തിക്കുന്നതാണെന്ന് തൃത്താല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ശ്രീനിവാസൻ അറിയിച്ചു.അത്യാവശ്യ ഘട്ടങ്ങളിൽ 108 നമ്പറിൽ വിളിക്കുക.
തൃത്താലയിൽ 108 ആംബുലൻസ് 24 മണിക്കൂറും പ്രവർത്തിക്കും
ഫെബ്രുവരി 22, 2022
Tags