പാലക്കാട് ജില്ലയില് ഇന്ന് (ഫെബ്രുവരി 22)247 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 233 പേർ,ഉറവിടം അറിയാതെ രോഗം ബാധിച്ച 9 പേർ, ആരോഗ്യപ്രവർത്തകരായ 5 പേർ എന്നിവർ ഉൾപ്പെടും.376 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
പാലക്കാട് ജില്ലയിൽ 247 പേര്‍ക്ക് കോവിഡ്
ഫെബ്രുവരി 22, 2022