തൃത്താലയിൽ പ്രതിഭകളെ ആദരിച്ചു


 



ഫ്ളവേഴ്‌സ് ടിവി കോമഡി ഉത്സവതാരം മാസ്റ്റർ വിനീതിനേയും മാതൃഭൂമി സീഡ് ഓൺലൈൻ സംസ്ഥാന തല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.പി.സഫാനയെയും കോവിഡ് മഹാമാരി സന്നദ്ധ പ്രവർത്തനം നടത്തിയ തൃത്താല പഞ്ചായത്ത്‌ യൂത്ത് കെയർ ക്യാപ്റ്റൻ  മുഹമ്മദ്‌ കൊപ്പതിനെയും തൃത്താല  പി ജി മേനോൻ സ്മാരക സമിതി ആദരിച്ചു.

തൃത്താല പി ജി മേനോൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളത്തിന്റെ  ഭാഗമായി നടന്ന   ആദരവ്-2022 എന്ന  പരിപാടിയിലാണ്  കെ.പി.സി.സി വൈസ് പ്രഡിഡന്റ് വി.ടി.ബൽറാം പ്രതിഭകളെ ആദരിച്ചത്.
Tags

Below Post Ad