പ്രതിപക്ഷം എങ്ങനെ പ്രവർത്തിക്കണമെന്ന് ആർഎസ്എസ് ഏജൻറായ ആരിഫ് മുഹമ്മദ് ഖാൻ ഉപദേശിക്കേണ്ട;വി.ടി.ബൽറാം


കേരളത്തിലെ പ്രതിപക്ഷം എങ്ങനെ പ്രവർത്തിക്കണമെന്ന് ആർഎസ്എസ് ഏജൻറായ ആരിഫ് മുഹമ്മദ് ഖാൻ ഉപദേശിക്കേണ്ട എന്ന് കെ.പി.സി.സി.വൈസ് പ്രസിഡണ്ട് വി.ടി.ബൽറാം.നിങ്ങളുടെ ഉപദേശത്തിനും ഒത്തുകളിക്കുമൊക്കെ നിന്നുതരുന്നയാൾ താമസിക്കുന്നത് കന്റോൺമെന്റ്ഹൗസിലല്ല, ക്ലിഫ് ഹൗസിലാണെന്നും വി.ടി.ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചു 

Tags

Below Post Ad