ചാലിശ്ശേരിയിൽ തീപിടുത്തം.മരങ്ങൾ കത്തി നശിച്ചു




 ചാലിശ്ശേരി ഗാന്ധി നഗറിൽ ഉണ്ടായ തീപ്പിടുത്തത്തിൽ ധാരാളം മരങ്ങളും തൈകളും കത്തി നശിച്ചു. ആളപായമില്ല. ഇന്ന് ഉച്ചക്ക് 2 മണിക്കാണ് സംഭവം മൂന്ന്  ഏക്കറോളം സ്ഥലത്താണ് തീപ്പിടുത്തമുണ്ടായത്. 

പട്ടാമ്പി റെസ്ക്യൂ ഓഫീസർ സുരേഷിന്റെ നേതൃത്വത്തിൽ തീയണച്ചു.തീയുടെ ഉറവിടം വ്യക്തമല്ല. ഫയർ ഫോഴ്സിന്റെ ഇടപെടൽ കാരണം തീ മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നത് നിയന്ത്രിക്കാനായി.

Tags

Below Post Ad