പട്ടാമ്പി ബ്ലോക്കിൽ ന്യൂട്രിഷനിസ്റ്റ് നിയമനം


പട്ടാമ്പി,ആലത്തൂര്, അട്ടപ്പാടി, കൊല്ലങ്കോട്, ബ്ലോക്കുകളിള് ന്യൂട്രിഷനിസ്റ്റ്മാരെ ദിവസവേതനാടിസ്ഥാനത്തില് നിയമനം നടത്തുന്നു. എം.എസ്സ്.എസി ന്യൂട്രീഷ്യന്/ഫുഡ് സയന്സ്/ഫുഡ് ആന്റ് ന്യൂട്രിഷന് ക്ലിനിക്/ന്യൂട്രിഷന് ആന്റ് ഡയറ്റിക്‌സ് യോഗ്യതയുള്ളവര്ക്ക് അപേക്ഷിക്കാം.


ഉയര്ന്ന പ്രായപരിധി 45 വയസ്സ്(ഫെബ്രുവരി 1, 2022) കുറഞ്ഞത് ഒരു വര്ഷം എങ്കിലും ഹോസ്പിറ്റല് പ്രവൃത്തി പരിചയം, ഡയറ്റ് കൗണ്സിലിംഗ് എന്നിവയുള്ളവര്ക്ക് മുന്ഗണന ലഭിക്കും.

അപേക്ഷ ഫോമിന് shorturl.at/rD359 സന്ദര്ശിക്കുക.

Below Post Ad