പട്ടാമ്പി-പള്ളിപ്പുറം റെയിൽ പാതയിലുളള ലെവൽ ക്രോസുകൾ നാളെ അടച്ചിടും.


അറ്റകുറ്റപ്പണികൾക്ക് വേണ്ടി പട്ടാമ്പി - പള്ളിപ്പുറം റെയിൽ പാതയിലുളള ലെവൽ ക്രോസുകൾ  ഫെബ്രുവരി 20ന് ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ 21ന് തിങ്കളാഴ്ച രാത്രി 10 മണി വരെ അടച്ചിടുമെന്ന് ഷൊർണ്ണൂർ റെയിൽവേ അസിസ്റ്റന്റ് ഡിവിഷനൽ എൻജിനീയർ അറിയിച്ചു.


Tags

Below Post Ad