സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിന് സമാനമായ നിയന്ത്രണം. അവശ്യ സേവന വിഭാഗങ്ങൾക്കും അത്യാവശ്യകാര്യങ്ങൾക്കും മാത്രമേ യാത്ര അനുവദിക്കൂ. പുറത്തിറങ്ങുന്നവർ സ്വയം തയാറാക്കിയ സാക്ഷ്യപത്രം കരുതണം.
ആരാധനാലയങ്ങളിൽ ഇരുപത് പേർക്ക് പ്രവേശനം അനുവദിക്കും തുടർച്ചായി മൂന്നാമത്തെ ഞായറാഴ്ചയാണ് സംസ്ഥാനത്ത് വാരാന്ത്യ നിയന്ത്രണം ഏർപ്പെടുത്തുന്നത്.