തൃത്താലയുടെ ജനകീയനായ ജനമൈത്രി ബീറ്റ് ഓഫീസർ സമീർ അലി സാറിന് സ്ഥലംമാറ്റം

തൃത്താലയുടെ ജനകീയനായ ജനമൈത്രി ബീറ്റ് ഓഫീസർ സമീർ അലി സാറിന്  തൃത്താല പോലീസ് സ്റ്റേഷനിൽ നിന്നും  ചെറുപ്പളശ്ശേരിയിലേക്ക് സ്ഥലം മാറ്റം. ജനമൈത്രി പോലീസ്  എന്താണെന്ന് തൃത്താലക്ക് പരിചയപ്പെടുത്തിയ ഓഫീസർമാരിൽ ഒരാളായിരുന്നു അദ്ദേഹം.സോഷ്യൽ മീഡിയയിലെ അദ്ദേഹത്തിന്റെ വീഡോയോകൾ  മിക്കതും  വൈറലായി കേരളം മുഴുവൻ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തൃത്താലയിലെ ജെമൈത്രി ബീറ്റ് ഓഫിസർമാരായ സമീറലിയും ജിജുമോനും ചെയ്ത സേവനങ്ങൾ എന്നെന്നും തൃത്താലയിലെ ജനങ്ങൾ  ഓർമ്മിക്കുന്നതായിരുന്നു.കോവിഡ് കാലത്തെ സേവനങ്ങളും ആരോരുമില്ലാതെ കഴിയുന്ന വൃദ്ധ ദമ്പതികളെ കണ്ടെത്തി സംരക്ഷണം നൽകിയതൊക്കെ അവയിൽ  ചിലത് മാത്രം...

സാമൂഹ്യ ബോധവൽക്കരണ വിഷയങ്ങളുമായി ഫേസ്‌ബുക്ക് ലൈവിൽ നിറ  സാന്നിധ്യമായിരുന്നു. ബോധവർക്കാരണത്തിന്റെ ഭാഗമായി ജമാനമൈത്രി പോലീസ് നിർമ്മിച്ച ഷോർട്ട് ഫിലിമിലും അഭിനയിച്ചിട്ടുണ്ട് കാക്കിക്കുള്ളിലെ ഈ കലാകാരൻ.

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള എൻ പി മന്മദൻ സംസ്ഥാന അവാർഡ് ജേതാവുകൂടിയാണ് 

Tags

Below Post Ad