സെമി ഹമ്പുകൾ മുഖം മിനുക്കിയതോടെ വലിയ ദുരന്തങ്ങൾക്ക് കൂടി കാതോർക്കുകയാണ് തിരക്കേറിയ കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാത. ചങ്ങരംകുളം ചിയ്യാനൂർ പാടത്തും വളയംകുളത്തുമായി വാഹനങ്ങളുടെ അമിത വേഗത തടയുന്നതിനായി സ്ഥാപിച്ച സെമി ഹമ്പുകളാണ്.
സംസ്ഥാന പാതയെ ഭീതിയിലാക്കുന്നത്. മുന്നറിയിപ്പ് ബോർഡുകളോ തെരുവ് വിളക്കുകളോ ഇല്ലാത്തതിനാൽ രാത്രി കാലങ്ങളിൽ അന്യ സംസ്ഥന ദീർഘദൂര വാഹനങ്ങൾക്ക് കെണിയാവുകയാണ് ഈ ഹമ്പുകൾ