തൃത്താല ഗ്രാമപഞ്ചായത്തിന് മഹാത്മ അവാർഡ്


 തൃത്താല ഗ്രാമപഞ്ചായത്തിന് മഹാത്മ അവാർഡ് .2020-21 തൊഴിലുറപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനാണ് തൃത്താല  പഞ്ചായത്തിന് ജില്ലാ തലത്തിൽ ഈ അവാർഡ് ലഭിച്ചിരിക്കുന്നത്.

Tags

Below Post Ad