കൂടല്ലൂർ അതിരാളങ്കാവ് വൻ തീപിടുത്തം.


കൂടല്ലൂർ  അതിരാളങ്കാവ് മുകൾ പ്രദേശത്ത് തീപിടുത്തം.ഏകദേശം ഒരു മണിയോടെയാണ് പ്രദേശത്തെ മരങ്ങളിലും ചപ്പുകളിലും തീപിടുത്തമുണ്ടായത്. നാട്ടുകാരുടെയും  ജനപ്രതിനിധികളടെയും സമയോചിതമായ ഇടപെടൽ മൂലം വലിയ അപകടം ഒഴിവായി. തുടർന്ന് ഫയർഫോഴ്സ്  എത്തി തീയണച്ചു 


Below Post Ad