ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തിൽ ഷെയ്ൻ വോൺ എക്കാലത്തും ജീവിക്കും;എം.ബി.രാജേഷ്


ഇത്ര വേഗത്തിൽ ഷെയ്ൻ വോൺ  നമുക്കിടയിൽ നിന്ന് അപ്രത്യക്ഷനാകുമെന്ന് ആരാണ് വിചാരിച്ചത്? രംഗബോധമില്ലാത്ത കോമാളിയെന്ന്  മരണത്തെ വിശേഷിപ്പിച്ചത് ഷെയ്ൻ വോണിന്റെ കാര്യത്തിൽ ഏറ്റവും അർത്ഥവത്താണ്. ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന് വിട. ആ ഓർമകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സ്പീക്കർ എം.രാജേഷ് ഫേസ്‌ബുക്കിൽ കുറിച്ചു 


Below Post Ad