തൃത്താല വി.കെ.കടവ് ഫെസ്റ്റ് ഇന്ന്


തൃത്താല വികെ കടവ് ഫെസ്റ്റ് ഇന്ന് മാർച്ച്‌ 5 ശനിയാഴ്ച്ച ആഘോഷിക്കും. ഉത്സവത്തിന്റെ ഭാഗമായി ബാൻഡ് മേളവും ഗജവീരന്മാരും അണിനിരക്കും.


വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും അതിർവരമ്പുകളില്ലാതെ ജാതി മത രാഷ്ട്രീയ ഭേദമന്യേ ആഘോഷിക്കുന്ന ഉത്സവമാണ്‌ വികെ കടവ് ഫെസ്റ്റ് .




Tags

Below Post Ad