വീരാൻ മാസ്റ്റർ മരണപ്പെട്ടു


തൃത്താല ഉള്ളനൂർ എടത്തൊടിയിൽ വീരാൻ മാസ്റ്റർ  മരണപ്പെട്ടു.വികെ കടവ് മഹല്ല് പ്രസിഡൻ്റ് എന്ന നിലയിൽ ഊർജ്വസ്വലമായ പ്രവർത്തനം കാഴ്ചവെച്ചിരുന്ന വീരാൻ മാസ്റ്റർ പള്ളിയുടെയും മഹല്ലിലെ ദീനി രംഗത്തും ഒരുപാട് മാറ്റങ്ങൾ വരുത്തിയ മഹത് വ്യക്തിയായിരുന്നു.

വള്ളുവനാട് ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. കുറച്ചു ദിവസങ്ങളായി ഉള്ളന്നൂരിലെ വീട്ടിൽ ചികിൽസയിലായിരുന്നു. നിളയോരം റസിഡൻസ് അസോസിയേഷൻ രക്ഷാധികാരിയുമായിരുന്നു  

Below Post Ad