പട്ടാമ്പി ഞാങ്ങാട്ടിരി പാതയിൽ ഗതാഗത നിയന്ത്രണം ഏപ്രിൽ 24വരെ തുടരും


പെരുമ്പിലാവ് നിലമ്പൂർ പാതയിൽ പട്ടാമ്പി പാലത്തിനു സമീപമുള്ള നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഗതാഗതനിയന്ത്രണം ഏപ്രിൽ 24 ഞായറാഴ്ച രാത്രി 8:00 വരെ തുടരും.

വേനൽ മഴ മൂലം കഴിഞ്ഞ ദിവസം പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതിനാലാണ് നിയന്ത്രണം നീട്ടിയിരിക്കുന്നത്.

Tags

Below Post Ad