കെ റെയിൽ ജനദ്രോഹ പദ്ധതിക്കെതിരെയും സ്ത്രീ സുരക്ഷ വീഴ്ചക്കെതിരെയും ഭാരതീയ ജനത പാർട്ടി കപ്പൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിൽ നടക്കുന്ന പദയാത്രയുടെ ഭാഗമായി ബിജെപി ആനക്കര പഞ്ചായത്ത് പ്രസിഡന്റ് പ്രീത ബാലചന്ദ്രന്റെ നേതൃത്വത്തിൽ പദയാത്ര നടത്തി
ആനക്കരയിൽ നിന്ന് ആരംഭിച്ച പദയാത്ര കുമ്പിടിയിൽ സമാപിച്ചു.സമാപന യോഗത്തിൽ മേഖല പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മാസ്റ്റർ പങ്കെടുത്ത് സംസാരിച്ചു.