''യുഎഇ മേഴത്തൂർ കൂട്ടായ്മ" രൂപീകരിച്ചു I K NEWS


യുഎഇ മേഴത്തൂർ നിവാസികളുടെ ഒരുപാട് കാലത്തെ സ്വപ്നമായ "യു എ ഇ മേഴത്തൂർ കൂട്ടായ്മ" യഥാർഥ്യമായി.ദുബായ് കറാമ ക്രോഡ് റെസ്റ്റോറന്റിൽ  നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിൽ സാമൂഹിക പ്രവർത്തകൻ   അശ്റഫ്‌ താമരശേരി കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു. 

തുടർന്ന് ഇഫ്താർ & വിഷു സംഗമവും, കൂട്ടായ്മയുടെ പ്രഥമ കമ്മിറ്റി ഭാരവാഹികളുടെ തെരെഞ്ഞെടുപ്പും നടന്നു 


Tags

Below Post Ad