നിർധനരായ രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു


 കപ്പൂർ  ഗ്രാമപഞ്ചായത്ത് നടപ്പിലാക്കി വരുന്ന പാലിയേറ്റീവ് കെയർ പദ്ധതിയുമായി ബന്ധപ്പെട്ട നിർധനരായ രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ വിതരണം നടത്തി .

പ്രദേശത്തെ നല്ലവരായ സുമനസുകളുടെ സഹായത്തോടെയാണ് പഠനോപകരണങ്ങൾ നൽകിയത്

Tags

Below Post Ad