പട്ടാമ്പിയിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു. റെയിൽവേ സ്റ്റേഷന് സമീപമാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത് . ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ഈ ഫോട്ടോയിൽ കാണുന്ന ആളെക്കുറിച്ച് അറിയുന്നവർ 94979 80625 എന്ന നമ്പറിലോ പട്ടാമ്പി പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് പട്ടാമ്പി പോലീസ് അറിയിച്ചു