വീടിന് സമീപത്തെ കുളത്തിൽ ഞായറാഴ്ച ഉച്ചയോടെ സുഹൃത്തുക്കളുമായി കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. കുളിക്കുന്നതിനിടയിൽ അഭിനവ് വെള്ളത്തിൽ മുങ്ങി താഴുകയായിരുന്നു.
ഐ. എച്.ആർ. ഡി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ് മരിച്ച അഭിനവ്.മൃതദേഹം എടപ്പാൾ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.